നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

Published : Jan 04, 2021, 04:21 PM ISTUpdated : Jan 04, 2021, 04:28 PM IST
നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി

Synopsis

ഉടൻ തന്നെ കൃഷ്ണകുമാർ പൊലീസിൽ അറിയിക്കുകയും വട്ടിയൂർക്കാവ് പൊലീസെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു.

തിരുവനന്തപുരം: സിനിമാ താരം കൃഷ്ണകുമാറിന്‍റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഫസിൽ ഉൾ അക്ബറിനെയാണ് പൊലീസ് പിടികൂടിയത്. വീടിന്‍റെ ഗേറ്റ് ചാടിക്കടന്ന ഇയാൾ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ കൃഷ്ണകുമാർ പൊലീസിൽ അറിയിക്കുകയും വട്ടിയൂർക്കാവ് പൊലീസെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു.

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ