കോഴിക്കോട്ട് മൂന്നംഗ മോഷണ സംഘം പിടിയില്‍; മൂവരും രാഷ്ട്രീയ സംഘര്‍ഷ കേസുകളിലും ഉള്‍പ്പെട്ടവര്‍

Published : Mar 27, 2021, 05:22 PM IST
കോഴിക്കോട്ട് മൂന്നംഗ മോഷണ സംഘം പിടിയില്‍; മൂവരും രാഷ്ട്രീയ സംഘര്‍ഷ കേസുകളിലും ഉള്‍പ്പെട്ടവര്‍

Synopsis

തലശ്ശേരിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ് ഇവര്‍ സിഒടി നസീര്‍ വധശ്രമക്കേസ് പ്രതി റോഷന്‍ രാജേന്ദ്രനും സംഘത്തിലുണ്ട്. ഇയാള്‍ ഒളിവിലാണ്.

കോഴിക്കോട്: കോഴിക്കോട്ട് മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്ച കോഴിക്കോട്ട് നഗരത്തില്‍ വെച്ചായിരുന്നു കര്‍ച്ച. തലശ്ശേരിയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ് ഇവര്‍. സിഒടി നസീര്‍ വധശ്രമക്കേസ് പ്രതി റോഷന്‍  രാജേന്ദ്രനും സംഘത്തിലുണ്ട്. ഇയാള്‍ ഒളിവിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബിനോയ്‌ വിശ്വം പോരാ', സംസ്ഥാന സെക്രട്ടറിക്ക് നിലപാടുകളിൽ ശക്തിയില്ല; രണ്ടാം പിണറായി സർക്കാരിനും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ രൂക്ഷ വിമർശനം
'പറ്റില്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞതല്ലേ', പൊട്ടിത്തെറിച്ച് വീണ ജോർജ്; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലെ 'സ്ഥാനാർഥി' വിമർശനങ്ങൾക്ക് മറുപടി