'ഫൈന്‍ പഴയതാന്ന് കരുതി ട്രാഫിക് നിയമലംഘനം നടത്താന്‍ വരുന്ന പിള്ളേച്ചന്‍'; ബോധവല്‍ക്കരണ ട്രോളുമായി പൊലീസ്

By Web TeamFirst Published Sep 1, 2019, 9:32 AM IST
Highlights

കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ ഇന്നു മുതൽ കർശനമായി നടപ്പാക്കാൻ പോവുകയാണ്. 

തിരുവനന്തപുരം: കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ ഇന്നു മുതൽ കർശനമായി നടപ്പാക്കാൻ പോവുകയാണ്. വലിയ പിഴയാണ് ഓരോ നിയമലംഘനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മാര്‍ഗവും പ്രയോഗിക്കുകയാണ് കേരള പൊലീസ് പുതിയൊരു ട്രോളിലൂടെയാണ് കേരളാ പൊലീസിന്‍റെ ബോധ വല്‍ക്കരണം.

പുതിയ പിഴ നിരക്കുകള്‍ ഇങ്ങനെ...

click me!