പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചു; കൊടി സുനി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാതെ പൊലീസ്

Published : Aug 04, 2025, 08:20 AM IST
kodi suni alcohol

Synopsis

സംഭവം മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി ഒതുക്കാനാണ് പൊലീസിൻ്റെ ശ്രമം.

കണ്ണൂർ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചിട്ടും കൊലക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാതെ പൊലീസ്. തലശ്ശേരിയിൽ വെച്ചാണ് കൊടി സുനി, മുഹമ്മദ്‌ ഷാഫി, ഷിജിത്ത് എന്നിവർ മദ്യപിച്ചത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ഇവർക്ക് മദ്യം എത്തിച്ചു നൽകിയവർക്കെതിരെയും അന്വേഷണമില്ല. സംഭവം മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി ഒതുക്കാനാണ് പൊലീസിൻ്റെ ശ്രമം. പൊലീസിന്റെ ഒത്താശ പരോൾ നിഷേധിക്കാതിരിക്കാനാണ് എന്നാണ് ഉയരുന്ന ആരോപണം.

 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി