കോന്നിയിലേയും അടൂരിലേയും പൊലീസുകാ‍രുടെ പരിശോധനഫലം നെ​ഗറ്റീവ്

Published : Jul 26, 2020, 11:10 AM IST
കോന്നിയിലേയും അടൂരിലേയും പൊലീസുകാ‍രുടെ പരിശോധനഫലം നെ​ഗറ്റീവ്

Synopsis

നിരീക്ഷണത്തിലുണ്ടായിരുന്ന കോന്നി സ്റ്റേഷനിലെ 35 പൊലീസുകാരുടേയും അടൂരിലെ ആറ് പൊലീസുകാരുടേയും കൊവിഡ് പരിശോധനഫലമാണ് നെഗറ്റീവായത്. 

പത്തനംതിട്ട: കോന്നി പൊലിസ്  സ്റ്റേഷനിലേയും അടൂർ പൊലീസ് സ്റ്റേഷനിലേയും പൊലീസുകാരുടേയും കൊവിഡ് പരിശോധ ഫലം നെഗറ്റീവ്. 

നിരീക്ഷണത്തിലുണ്ടായിരുന്ന കോന്നി സ്റ്റേഷനിലെ 35 പൊലീസുകാരുടേയും അടൂരിലെ ആറ് പൊലീസുകാരുടേയും കൊവിഡ് പരിശോധനഫലമാണ് നെഗറ്റീവായത്. 

കോന്നിയിൽ ഒരു പൊലീസുകാരനും അടൂരിൽ സ്റ്റേഷനിലെത്തിയ ആൾക്കും രോഗം ബാധിച്ചതിനെ തുടർന്നാണ് പൊലീസ്കാർ നിരീക്ഷണത്തിൽ പോയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലേക്ക് സ്ഫോടകശേഖരം കടത്തിയ കേസ്: പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാറിന്റെ ഡ്രൈവറും പിടിയിൽ
പൊലീസ് പടയോടെയിറങ്ങി അരിച്ചുപെറുക്കി, കൂട്ടിന് എക്സൈസുകാരും; വ്യാപക പരിശോധനയിൽ പെരുമ്പാവൂരിൽ 9 കേസെടുത്തു