ആലപ്പുഴയില്‍ കൈഞരമ്പ് മുറിച്ച് പൊലീസുകാരന്‍റെ ആത്മഹത്യാശ്രമം

By Web TeamFirst Published Sep 9, 2020, 5:08 PM IST
Highlights

ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം. 

ആലപ്പുഴ: തൃക്കുന്നപുഴ സ്റ്റേഷനിൽ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ സിപിഒ രാജീവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. ഹരിപ്പാട്  ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകട നില തരണം ചെയ്‍തു. ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം. 

click me!