വി എം സുധീരനെതിരായ വ്യാജവാർത്ത; ചെന്നിത്തലയ്ക്ക് പരാതി നൽകിയതിന് പിന്നാലെ കേസെടുത്ത് പൊലീസ്

Published : Oct 25, 2026, 01:43 PM IST
police register case over fake news targeting congress leader vm sudheeran

Synopsis

കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ് എടുത്തത്. കെപിസിസിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു എന്നായിരുന്നു വ്യാജവാർത്ത. ഫാൻസ്‌ ഓഫ് കൈരളി ടിവി എന്ന ഗ്രൂപ്പിലാണ് ഇയാൾ വ്യാജ വാർത്ത പോസ്റ്റ് ചെയ്തത്. പിന്നാലെ ആഭ്യന്തരമന്ത്രിക്ക് സുധീരൻ പരാതി നൽകിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ പരാമർശം; കേരളത്തിനെതിരായ നോർത്ത് ഇന്ത്യൻ ലോബിയുടെ പ്രചാരമെന്ന് ഹൈബി ഈഡൻ
വൃഷ്ടിപ്രദേശത്ത് കനത്ത മഴ, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും, ജാഗ്രത പാലിക്കണമെന്ന് കളക്ടർ