ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരം; പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്‍സി ചെയർമാൻ

Published : Oct 25, 2026, 01:25 PM IST
psc chairman, psc

Synopsis

ഗവർണറുടെ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്‍സി ചെയർമാൻ. ​ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ്റെ നീക്കം

തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാൻ പിഎസ്‍സി ചെയർമാൻ. ​ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ്റെ നീക്കം. സംസ്ഥാന പിഎസ്‍സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കാണ് ഗവർണർ ശുപാർശ നൽകിയത്. ആസൂത്രണ ബോർഡ് നിയമനമടക്കം വിവിധ നിയമനങ്ങളിലെ ക്രമക്കേടിലാണ് അസാധാരണ നീക്കം. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് രാജേന്ദ്ര ആ‌ർലേക്ക‌ർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി എം സുധീരനെതിരായ വ്യാജവാർത്ത; ചെന്നിത്തലയ്ക്ക് പരാതി നൽകിയതിന് പിന്നാലെ കേസെടുത്ത് പൊലീസ്
ആസൂത്രണ ബോർഡ് പരീക്ഷ ക്രമകേടിൽ 2 ഉദ്യോഗസ്ഥരെ പ്രതി ചേർത്തു, അഴിമതിനിരോധനവകുപ്പ് ചുമത്തി