തിരുവനന്തപുരത്ത് പൊലീസുകാരനെ പൊലീസുകാരൻ ആക്രമിച്ചു; സംഭവം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിൽ

Published : May 15, 2026, 11:37 PM IST
Kerala Police

Synopsis

തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ മറ്റൊരു പൊലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാതി പരിഹരിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ മറ്റൊരു പൊലീസുകാരൻ ആക്രമിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിലാണ് സംഭവം. ഉദ്യോഗസ്ഥൻ ഭാര്യയുമായി വഴക്കുണ്ടാക്കുന്നു എന്ന് 112ൽ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷ് കുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്മജ പാർട്ടിയിൽ നിന്ന് പോയതെന്തിനാണെന്ന് പോലും അറിയില്ലെന്ന് അടൂർ പ്രകാശ്; 'ചർച്ചകൾ ഒന്നും നടന്നിട്ടില്ല, ക്യാബിനറ്റിൽ താൻ അംഗമല്ല'
കുഞ്ഞ് പ്രസവത്തിന് മുമ്പേ മരിച്ചു, കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്