പൂർണ ഗർഭിണിയായ ആദിവാസി യുവതി മരിച്ചു

Web Desk   | Asianet News
Published : Aug 12, 2021, 01:03 PM IST
പൂർണ ഗർഭിണിയായ ആദിവാസി യുവതി മരിച്ചു

Synopsis

തമിഴ്നാട് ആനക്കട്ടിതൂവപ്പതി ഊരിലെ മരുതന്റെ ഭാര്യ ലക്ഷമി (28)യാണ് മരിച്ചത്. ആശുപത്രിയിലെത്തിയെങ്കിലും കുത്തിനെയും രക്ഷിക്കാനായില്ല

പാലക്കാട് : പാലക്കാട് പൂർണ ഗർഭിണിയായ ആദിവാസി യുവതി മരിച്ചു. തമിഴിനാട് സ്വദേശിയായ യുവതി അട്ടപ്പാടിയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.തമിഴ്നാട് ആനക്കട്ടിതൂവപ്പതി ഊരിലെ മരുതന്റെ ഭാര്യ ലക്ഷമി (28)യാണ് മരിച്ചത്. ആശുപത്രിയിലെത്തിയെങ്കിലും കുത്തിനെയും രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും
എറണാകുളം മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കവർച്ച; ഡോക്‌ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്നയാൾ പിടിയിൽ