പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ

Published : Jan 25, 2021, 09:36 AM IST
പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ

Synopsis

ഫാദർ ജോൺസനെ പള്ളി മേടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹം തിരുവനന്തപുരം ജൂബിലി ഹോസ്റ്റപ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി മരിച്ച നിലയിൽ. ഫാദർ ജോൺസനെ പള്ളി മേടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹം തിരുവനന്തപുരം ജൂബിലി ഹോസ്റ്റപ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം വ്യക്തമല്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; വാഹനത്തിൽ മറ്റൊരു കാറിടിച്ചെന്ന് ദൃക്‌സാക്ഷികൾ
വർക്കലയിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമം; രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്