പത്തനംതിട്ടയിൽ പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

Published : May 13, 2022, 06:40 PM IST
പത്തനംതിട്ടയിൽ പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

Synopsis

കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ കിട്ടിയ ആളാണ് ഗിരീഷ് കുമാര്‍

പത്തനംതിട്ട: പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ചു. വലംചുഴി സ്വദേശി ഗിരീഷ്കുമാർ  ആണ് മരിച്ചത് (Prisoner who is out on parole committed suicide). പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ ആയിരുന്ന ഗിരീഷ് കുമാര്‍  പരോൾ പൂർത്തിയാക്കി ഇന്നലെ ജയിലിലേക്ക് മടങ്ങേണ്ട ആളായിരുന്നു.  കൊവിഡ് സാഹചര്യം പ്രമാണിച്ച് തടവുകാര്‍ക്ക് നൽകിയ ഇളവിൽ ജനുവരി 12 മുതൽ ഇയാൾ പരോളിലായിരുന്നു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ കിട്ടിയ ആളാണ് ഗിരീഷ് കുമാര്‍
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ
പീഡനക്കേസ്, അഴിമതി ആരോപണം: രണ്ട് സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കണോ എന്നതിൽ കോൺ​ഗ്രസിൽ ചർച്ച, ഹൈക്കമാൻഡ് തീരുമാനിക്കും