വനം നിക്ഷിപ്തമാക്കൽ ഭേദഗതി ബില്ലിൽ ഇളവ്: 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകും

Published : Mar 13, 2023, 06:31 PM IST
വനം നിക്ഷിപ്തമാക്കൽ ഭേദഗതി ബില്ലിൽ ഇളവ്: 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകും

Synopsis

50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകാനാണ് വനം-റവന്യുമന്ത്രിമാരുടെ യോഗത്തിലെ തീരുമാനം. 26 സെൻറ് വരെയുള്ള ഭൂമിക്ക് ഇളവ് നൽകാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ

തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കൽ ബില്ലിൽ ഇളവ് വരുത്താൻ തീരുമാനം. 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകാനാണ് വനം-റവന്യുമന്ത്രിമാരുടെ യോഗത്തിലെ തീരുമാനം. 26 സെൻറ് വരെയുള്ള ഭൂമിക്ക് ഇളവ് നൽകാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള 1971 ലെ ബില്ലിലാണ് ഇപ്പോൾ ഭേദഗതി വരുത്തുന്നത്. 
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്