മാങ്കുളത്തെ സ്വകാര്യ റിസോർട്ട് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Aug 19, 2021, 7:54 PM IST
Highlights

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഇടുക്കി: ഇടുക്കി അടിമാലിക്ക് അടുത്ത് മാങ്കുളത്ത് സ്വകാര്യ റിസോർട്ടിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ബസ്റ്റിൻ ജെയ്സൺ ലൂയിയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

click me!