തിരുവനന്തപുരം വിമാനത്താവളം : സ്വകാര്യവത്കരണം അനുവദിക്കരുതെന്ന് വിഎസ്

Published : Jun 17, 2019, 06:47 PM IST
തിരുവനന്തപുരം വിമാനത്താവളം : സ്വകാര്യവത്കരണം അനുവദിക്കരുതെന്ന് വിഎസ്

Synopsis

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കണമെന്ന് വിഎസ് അച്യുതാനന്ദൻ. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ അനുവദിക്കരുതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിമാനത്താവളം അദാനിക്ക് കൈമാറിയാല്‍ സംസ്ഥാനം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ആ നിലപാട് മാറ്റരുതെന്നും വി എസ് പറഞ്ഞു. സ്വകാര്യവത്കരണത്തിനെതിരെ വിമാനത്താവളത്തിലെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം ഇരുന്നൂറാം ദിവസത്തിലേക്ക് കടന്നതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദൻ.

read more: തിരുവനന്തപുരം വിമാനത്താവളം അദാനിക്കല്ല, സിയാലിന് തന്നെ വേണം: പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി