
മഞ്ചേരി: വാട്സാപ്പ് സ്റ്റാറ്റസിട്ട് വെട്ടിലായി മഞ്ചേരി മുൻ എംഎൽഎ എം ഉമർ. പികെ കുഞ്ഞാലിക്കുട്ടിയെ ബിജെപി അനുകൂലിയാക്കി ചിത്രീകരിച്ച ചിത്രമാണ് വാട്സാപ്പ് സ്റ്റാറ്റസാക്കിയത്. എന്നാൽ അഞ്ച് മിനുറ്റിനകം ഇത് നീക്കം ചെയ്തു.
തനിക്കാരോ അയച്ചോ ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണ് എന്നും, വാട്സാപ്പ് സ്റ്റാറ്റസ് അടക്കമുള്ള കാര്യങ്ങളിൽ തനിക്ക് വലിയ അറിവ് ഇല്ലെന്നും ഉമർ വിശദീകരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona please dont forget to add at the end of every story
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam