യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം: അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്, ഹോസ്റ്റലിൽ വിദ്യാർത്ഥികളല്ലാത്തവർ താവളം ആക്കിയോ എന്നതും അന്വേഷിക്കും

Published : Oct 01, 2026, 02:14 PM IST
university hostel issue

Synopsis

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്. വിദ്യാർത്ഥികൾ അല്ലാത്തവർ ഹോസ്റ്റലിൽ താമസിക്കുന്നുണ്ടോ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നതടക്കം അന്വേഷിക്കാൻ സമിതിയെ വെച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്. വിദ്യാർത്ഥികൾ അല്ലാത്തവർ ഹോസ്റ്റലിൽ താമസിക്കുന്നുണ്ടോ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നതടക്കം അന്വേഷിക്കാൻ സമിതിയെ വെച്ചു. സമിതി റിപ്പോർട്ടിന് ശേഷം തുടർ നടപടി ഉണ്ടാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹോസ്റ്റലിൽ നിന്നും എസ്എഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലെറിഞ്ഞതാണ് ഇന്നലത്തെ സംഘർഷത്തിന് കാരണമെന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ പരാതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

13 ശതമാനം മഴയുടെ കുറവ്,2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സിപിഎം പരിശോധിക്കണം: അബിൻ വർക്കി