ജവാൻ റം നിർമാണം പുനരാരംഭിക്കുന്നു, ഉത്തരവ് എക്സൈസ് കമ്മീഷണറുടേത്

Published : Jul 20, 2021, 05:01 PM IST
ജവാൻ റം നിർമാണം പുനരാരംഭിക്കുന്നു, ഉത്തരവ് എക്സൈസ് കമ്മീഷണറുടേത്

Synopsis

 1.75 ലക്ഷം ലിറ്റർ മദ്യം അരിച്ചെടുത്ത ശേഷം ബോട്ടിൽ ചെയ്യും...

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ ‌ജവാൻ റം നിർമാണം പുനരാരംഭിക്കാൻ അനുമതി. എക്സൈസ് കമ്മിഷ്ണറാണ് നിർമാണം പുനരാരംഭിക്കാൻ ഉത്തരവിട്ടത്. 1.75 ലക്ഷം ലിറ്റർ മദ്യം അരിച്ചെടുത്ത ശേഷം ബോട്ടിൽ ചെയ്യും. മദ്യത്തിൽ പൊടിപടലം കണ്ടതോടെയാണ് ജവാൻ റമ്മിൻ്റെ ഉദ്പാതനം നിർത്തിവച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ചുട്ടു പൊള്ളി കേരളം; അൾട്രാവയലറ്റ് വികിരണ തോത് കൂടിയ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ നേരിയ മഴ സാധ്യത