ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍റെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി; അടിയന്തര സൂനഹദോസ് സ്ഥിതി വിലയിരുത്തി

Published : Jul 07, 2021, 05:40 PM ISTUpdated : Jul 07, 2021, 05:41 PM IST
ഓർത്തഡോക്സ് സഭാ അധ്യക്ഷന്‍റെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി; അടിയന്തര സൂനഹദോസ് സ്ഥിതി വിലയിരുത്തി

Synopsis

പരുമലയില്‍ ചേര്‍ന്ന അടിയന്തര സൂനഹോദോസ് സ്ഥിതി​ഗതികള്‍ വിലയിരുത്തി. 

എറണാകുളം: ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി. രാവിലത്തേതിനെക്കാള്‍ ആരോ​ഗ്യനിലയില്‍ പുരോ​ഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍‍ പറഞ്ഞു. സഭാ അധ്യക്ഷന്‍റെ ആരോഗ്യനിലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പരുമലയില്‍ ചേര്‍ന്ന അടിയന്തര സൂനഹോദോസ് സ്ഥിതി​ഗതികള്‍ വിലയിരുത്തി. മാർ ഗ്രിഗോറിയോസ് ആശുപത്രിയിലാണ് സൂനഹദോസ് അടിയന്തരമായി ചേര്‍ന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു