നവകേരള സദസിന് പണം അനുവദിച്ച തീരുമാനം; തിരുവല്ല ന​ഗരസഭയിൽ പുനഃപരിശോധന യോ​ഗത്തിൽ പ്രതിഷേധം

Published : Nov 23, 2023, 03:44 PM IST
നവകേരള സദസിന് പണം അനുവദിച്ച തീരുമാനം; തിരുവല്ല ന​ഗരസഭയിൽ പുനഃപരിശോധന യോ​ഗത്തിൽ പ്രതിഷേധം

Synopsis

യുഡിഎഫ് ഭരണത്തിലുള്ള തിരുവല്ല നഗരസഭ ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു

പത്തനംതിട്ട: നവകേരള സദസ്സിന് സാമ്പത്തിക സഹായം അനുവദിച്ച തീരുമാനം പുനപരിശോധിക്കാൻ വിളിച്ചു ചേർത്ത തിരുവല്ല നഗരസഭ കൗൺസിൽ യോഗം തുടങ്ങും മുൻപ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ചെയർപേഴ്സനെ മുറിയിൽ തടഞ്ഞുവച്ചു. സാമ്പത്തിക സഹായം അനുവദിച്ച തീരുമാനം എത്രയും വേഗം പുനപരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയതിനെ തുടർന്നാണ്  അടിയന്തര കൗൺസിൽ ഇന്ന് വിളിച്ചത്. യുഡിഎഫ് ഭരണത്തിലുള്ള തിരുവല്ല നഗരസഭ ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു.

 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം