
തിരുവനന്തപുരം: പിഎസ്‍സി ഈ മാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ്‍സി ആസ്ഥാനത്തും മേഖല/ജില്ലാ ഓഫീസുകളിലും ഈ മാസം 7, 8, 9 തിയതികളില്‍ നടത്താനിരുന്ന അഭിമുഖ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേ സമയം വകുപ്പുതല പരീക്ഷകൾ ഈ മാസം 10 മുതൽ ആരംഭിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam