ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published : Sep 22, 2020, 09:50 PM IST
ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Synopsis

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട്: ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൻ്റെ ഡ്രൈവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പുരുഷൻ കടലുണ്ടിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പുരുഷൻ കടലുണ്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊവിഡ് രോഗമുക്തി നേടിയ നിലവിൽ നിരീക്ഷണത്തിൽ ആണ്. കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ.കെ.പ്രേമചന്ദ്രൻ കൊവിഡ് സ്ഥിരീകരിച്ചു ദില്ലി എയിംസിൽ ചികിത്സയിലാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും