പ്രചാരണത്തിനിടെ വില്ലനായി പേപ്പട്ടി; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റടക്കം ആറ് പേർക്ക് പരിക്ക്

Published : Dec 06, 2020, 08:03 PM ISTUpdated : Dec 06, 2020, 08:05 PM IST
പ്രചാരണത്തിനിടെ വില്ലനായി പേപ്പട്ടി; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റടക്കം ആറ് പേർക്ക് പരിക്ക്

Synopsis

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം ജി കണ്ണനടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ പ്രവർത്തകരെ പേപ്പട്ടി ഓടിച്ചു. 

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പേപ്പട്ടി ആക്രമിച്ചു. പത്തനംതിട്ട ഓമല്ലൂരിൽ വച്ചാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ളവർക്ക് പേപ്പട്ടിയുടെ ആക്രമണം നേരിടേണ്ടി വന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം ജി കണ്ണനടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ പ്രവർത്തകരെ പേപ്പട്ടി ഓടിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവിതാംകൂർ രാജവംശം തലമുറകളായി നെഞ്ചോട് ചേർത്തുവെച്ച നിധി, നഷ്ടപ്പെട്ടതെല്ലാം അതിപുരാതന ആഭരണങ്ങൾ; കവടിയാർ കൊട്ടാരത്തിൽ എന്താണ് സംഭവിച്ചത്...
അരമണിക്കൂറിൽ എല്ലാം ശരിയായെന്ന് സതീശൻ, ഇല്ലെന്ന് പി.ജെ. ജോസഫ്, കേരള കോൺ​ഗ്രസുമായി ചർച്ച തുടരുന്നു