ഓണോത്സവം ഒരുക്കി റേഡിയോ മലയാളം

Web Desk   | Asianet News
Published : Aug 27, 2020, 05:17 PM IST
ഓണോത്സവം ഒരുക്കി റേഡിയോ മലയാളം

Synopsis

കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷന്റെ ഓണ്‍ലൈന്‍ റേഡിയോ സ്ഥാപനമായ 'റേഡിയോ മലയാളം' ഓണക്കാലത്ത് പ്രത്യേക പരിപാടികള്‍ ഒരുക്കുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷന്റെ ഓണ്‍ലൈന്‍ റേഡിയോ സ്ഥാപനമായ 'റേഡിയോ മലയാളം' ഓണക്കാലത്ത് പ്രത്യേക പരിപാടികള്‍ ഒരുക്കുന്നു. പ്രമുഖ എഴുത്തുകാരുടെ ഓണം ഓര്‍മകള്‍, ശ്രീകുമാരന്‍ തമ്പി, വി മധുസൂദനന്‍ നായര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍, കടല്‍പ്പാട്ടുകാര്‍ ഒരുമിക്കുന്ന 'പയമേ പണമി', 'ഓണം കഥോത്സവം', 'ഓണം കവിയരങ്ങ്, മലയാളം മിഷന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഓണം കലാപരിപാടികള്‍, റേഡിയോ നാടകോത്സവം, റേഡിയോ അവതാരകരുടെ പരിപാടികള്‍ എന്നിവ ഓണക്കാലത്ത് കേള്‍ക്കാം. 

www.radiomalayalam.in എന്ന പോര്‍ട്ടല്‍ വഴിയും മലയാളം മിഷന്‍ ആപ്പ് വഴിയും യുട്യൂബ് ചാനല്‍ വഴിയും പരിപാടികള്‍ കേള്‍ക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു