കോളേജിൽ സൺ​ഗ്ലാസ് വെച്ചതിന് ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി

Published : Aug 02, 2025, 05:30 PM IST
Kerala Police

Synopsis

ഒന്നാം വർഷ വിദ്യാർത്ഥി മുസ്തഫ മുഹമ്മദിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. 

കൊച്ചി: കോളേജിൽ സൺ​ഗ്ലാസ് വെച്ചതിന് സീനിയർ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി. എറണാകുളം മാറമ്പിള്ളി എം ഇ എസ് കോളേജിലാണ് റാ​ഗിം​ഗ് പരാതി ഉയർന്നിരിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥി മുസ്തഫ മുഹമ്മദിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും