രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കില്ല, ഹർജി തള്ളി കോടതി

Published : Mar 19, 2026, 03:27 PM IST
rahul mamkootathil

Synopsis

രണ്ടാമത്തെ പീഡന കേസിലെ അതിജീവിതയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരുന്നത്. എന്നാൽ അതിജീവിതയുടെ അമ്മയുടെ ഫോണിൽ നിന്നും രാഹുലിനെ ആണ് ബന്ധപ്പെട്ടതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി കോടതി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി നൽകിയ ഹർജിയാണ് തിരുവനന്തപുരം മാജിസ്‌ട്രേറ്റ് കോടതി തള്ളിയത്. രണ്ടാമത്തെ പീഡന കേസിലെ അതിജീവിതയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരുന്നത്. എന്നാൽ അതിജീവിതയുടെ അമ്മയുടെ ഫോണിൽ നിന്നും രാഹുലിനെ ആണ് ബന്ധപ്പെട്ടതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെഞ്ഞാറമൂട് ടിപ്പര്‍ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു
'പെരുമ്പാവൂർ കുന്നപ്പിള്ളിക്കൊപ്പം', ബാനറുമായി പാർട്ടി ഓഫിസിലേക്ക് പ്രാദേശിക പ്രവർത്തകരുടെ പ്രകടനം; കലാപം അടങ്ങാതെ കോൺഗ്രസ്