രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പ്: മുൻ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ, മതിയായ സുരക്ഷ ഒരുക്കാത്തതിന് നടപടി

Published : Mar 06, 2026, 11:50 PM IST
rahul mamkootathil

Synopsis

തിരുവല്ലയിൽ തെളിവെടുപ്പ് നടന്ന ഹോട്ടലിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എത്തിയത് പോലുമില്ലെന്നാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മുൻ തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് കാണിച്ചാണ് സസ്പെൻഷൻ നടപടി. ഇപ്പോൾ എറണാകുളം ജില്ലയിലാണ് ജോലി ചെയ്യുന്നത്. തിരുവല്ലയിൽ തെളിവെടുപ്പ് നടന്ന ഹോട്ടലിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എത്തിയത് പോലുമില്ലെന്നാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അനധികൃത വിപണിയിൽ 10 മുതൽ 12 ലക്ഷം വരെ വില, മണ്ണൂത്തിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറങ്ങും