സിപിഎം സെക്രട്ടറി സ്ഥാനം വനിതയ്ക്കോ പട്ടികജാതിക്കാരനോ നല്‍കുമോ, വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Published : Mar 07, 2025, 10:34 AM ISTUpdated : Mar 07, 2025, 10:42 AM IST
സിപിഎം സെക്രട്ടറി സ്ഥാനം വനിതയ്ക്കോ പട്ടികജാതിക്കാരനോ നല്‍കുമോ, വെല്ലുവിളിച്ച്  രാഹുല്‍ മാങ്കൂട്ടത്തില്‍

Synopsis

പട്ടികജാതിക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥാനമാണ് സി പി എം ദേശീയ സെക്രട്ടറി സ്ഥാനവും,RSS സർസംഘ്ചാലക്സ്ഥാനവും  

പാലക്കാട്:  ഇത്രവലിയ സമ്മേളനം നടത്താൻ കോൺഗ്രസിന് പറ്റുമോയെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തില്‍ രംഗത്ത്..സംസ്ഥാനസെക്രട്ടറിയായോ ദേശീയ സെക്രട്ടറിയായോ വനിതയെയോ പട്ടികജാതിക്കാരനെയോ വെക്കാൻ സിപിഎം തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.പട്ടികജാതിക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥാനമാണ് സി പി എം ദേശീയ സെക്രട്ടറി സ്ഥാനവും,RSS സർസംഘ്ചാലക്സ്ഥാനവുമെന്ന് അദ്ദേഹം പരിഹസിച്ചു

സിപിഎം സംഘടനാ റിപ്പോർട്ടിൽ റിയാസിന് പ്രശംസ, സ്വരാജിന് ഉപദേശം; വിഭാഗീയത അവസാനിച്ചില്ലെന്ന് വിലയിരുത്തൽ

സ്വകാര്യ നിക്ഷേപത്തിന് വാതിൽ തുറന്നിടാൻ സിപിഎം നയരേഖ, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സ്വകാര്യ നിക്ഷേപം

ആരോഗ്യമന്ത്രിയുടെ ഈഗോയാണ് ആശ സമരം നീണുപോകാൻ കാരണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ നിമര്‍ശിച്ചു.ബക്കറ്റ് പിരിവ് നടത്തി 231 രൂപ മന്ത്രിക്ക് നൽകാം.ഒരു ദിവസം ഒര് ആനുകൂല്യവുമില്ലാതെ 231രൂപ ജീവിച്ച് കാണിക്കാമോ.ഒരു മാസം 7000 രൂപ മാത്രം കൊടുക്കാം - ഒരു ആനുകൂല്യവും പറ്റാതെ ഈ പണം കൊണ്ട് ജീവിച്ചു കാണിക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.സിക്കിമിലെ കണക്ക്, മന്ത്രിക്ക് എവിടുന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണം,അത് പുറത്തുവിടണം.ആരോഗ്യമന്ത്രി ഒരു വിഷയത്തിൽ മാത്രം ചുറ്റിത്തിരിയുന്നതെന്തിനാണ്.
യഥാർത്ഥ പ്രശ്‌നങ്ങൾ എന്തുകൊണ്ട് മന്ത്രി അഡ്രസ് ചെയ്യുന്നില്ലെന്നും രാഹുല്‍ ചോദിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ