എറണാകുളത്ത് വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി

Published : Jan 07, 2021, 02:11 PM IST
എറണാകുളത്ത് വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി

Synopsis

ലോക്ക് ഡൗൺ സമയം മുതൽ ഇവിടെ സാനിറ്റൈസർ നിർമിച്ചിരുന്നു. വിവിധ ബ്രാണ്ടുകളിൽ ആയിരുന്നു വ്യാജ സാനിറ്റൈസറിന്‍റെ വില്പന.

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിൽ വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം ഗോടൗണിൽ റൈഡ് ചെയ്തു. പ്രതിദിനം 1000 ലിറ്റർ വ്യാജ സാനിറ്റൈസർ ഇവിടെ നിർമിച്ചതായി കെട്ടിടം ഉടമ പറയുന്നു. സ്ഥാപനത്തിന് പ്രവർത്തിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ല. ലോക്ക് ഡൗൺ സമയം മുതൽ ഇവിടെ സാനിറ്റൈസർ നിർമിച്ചിരുന്നു. വിവിധ ബ്രാണ്ടുകളിൽ ആയിരുന്നു വ്യാജ സാനിറ്റൈസറിന്‍റെ വില്പന.

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം