മത്സ്യച്ചന്തകളില്‍ റെയ്ഡ്; വിഷാംശം ഉണ്ടോ എന്ന് പരിശോധിക്കും

Published : Jun 17, 2019, 11:44 AM ISTUpdated : Jun 17, 2019, 12:33 PM IST
മത്സ്യച്ചന്തകളില്‍ റെയ്ഡ്; വിഷാംശം ഉണ്ടോ എന്ന് പരിശോധിക്കും

Synopsis

ഫോർമാലിൻ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചു.   

മലപ്പുറം: മലപ്പുറത്ത് മത്സ്യ മാർക്കറ്റുകളിൽ  റെയ്ഡ്. ട്രോളിംഗ് നിരോധനമായതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന മീൻകളിൽ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. പ്രാഥമിക പരിശോധനയിൽ വിഷാംശം കണ്ടെത്താനായിട്ടില്ല. ഫോർമാലിൻ സാന്നിദ്ധ്യമടക്കം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചു. 
 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം