തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

By Web TeamFirst Published Oct 3, 2020, 6:31 PM IST
Highlights

ആഡ്രാ സ്വദേശിയാണ് മരിച്ചയാള്‍. 

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരൻ വഞ്ചനാഗിരി ദത്തുവാണ് ഷോക്കേറ്റ് മരിച്ചത്. ആഡ്രാ സ്വദേശിയാണ് മരിച്ചയാള്‍. 

click me!