പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു
- Home
- News
- Kerala News
- ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ; തിരികെ നൽകാനാവില്ലെന്ന് പൊലീസ്
ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ; തിരികെ നൽകാനാവില്ലെന്ന് പൊലീസ്

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും. ഒക്ടോബര്‍ മാസം മുതൽ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും. അതേ സമയം ഈ മാസത്തെ പ്രതിസന്ധി കടക്കാൻ സ്വകാര്യ കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ യൂണിറ്റിന് 11 രൂപയ്ക്ക് വാങ്ങാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് കമ്മീഷന്റെ അനുമതിക്ക് മുമ്പേ വൈദ്യുതി വാങ്ങാനുള്ള ശ്രമം.
Malayalam News Live ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയിൽ; തിരികെ നൽകാനാവില്ലെന്ന് പൊലീസ്
Malayalam News Live ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല, 55 പവനിലധികം തൂക്കം വരുന്ന കിരീടം സുരക്ഷിതം; വ്യക്തത വരുത്തി ദേവസ്വം ബോർഡ്
ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്
Malayalam News Live കുളിക്കാനിറങ്ങിയ കള്ളൻ ചാടിയിട്ട് ഒരു മാസം, നിലകിട്ടാതെ പൊലീസുകാർ; അന്വേഷണം തുടരുന്നു
ആലുവ സബ് ജയിലില്‍ നിന്ന് ഇതര സംസ്ഥാനക്കാരനായ പ്രതി ജയില്‍ ചാടിയിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാകുന്നു
Malayalam News Live ഓപ്പറേഷൻ കളിക്കളം - ക്യാഷ് ബുക്കോ സറ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല; കണ്ടെത്തിയത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്
സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ കളിക്കളം' മിന്നൽ പരിശോധനയിൽ വൻ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തി. കഴിഞ്ഞ പത്ത് വർഷമായി നടന്ന ഫണ്ട് വകമാറ്റൽ, വ്യാജ മത്സരഫലങ്ങൾ, അനധികൃത നിയമനങ്ങൾ, സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവെക്കൽ തുടങ്ങിയവയിലാണ് അന്വേഷണം നടക്കുന്നത്.
Malayalam News Live 'ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ എഐ മനുഷ്യരാശിക്ക് ഭീഷണി, ഒപ്പം വലിയ ആഗോള സാധ്യതയും'; യുഎന്നിൽ മുന്നറിയിപ്പുമായി മുൻനിര എഐ കമ്പനി മേധാവിമാർ
എഐ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുമെന്ന് മുൻനിര എ ഐ കമ്പനി മേധാവിമാർ യുഎന്നിൽ മുന്നറിയിപ്പ് നൽകി. എ ഐയുടെ നിയന്ത്രണം സ്വകാര്യ ലാബുകളിൽ ഒതുങ്ങാതെ ജനാധിപത്യ സർക്കാരുകൾ ഏറ്റെടുക്കണമെന്നടക്കം ആവശ്യം ഉയർന്നു
Malayalam News Live ഗ്യാനേഷ് കുമാറിനെതിരെ കൈകോർക്കാൻ ഇന്ത്യ സഖ്യം, രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് നീക്കം; തെര. കമ്മീഷനിലെ ഭിന്നതയുടെ പുതിയ വിവരങ്ങൾ പുറത്ത്
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം. വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചു
Malayalam News Live ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു? 55 പവനിലധികം തൂക്കം വരുന്ന കിരീടം കാണാനില്ലെന്ന് വിവരം, സമർപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തർ
ശബരിമലയിലെ സ്വർണ്ണകിരീടവും കവർന്നതായി സൂചന. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണ്ണ കിരീടം ആണ് കാണാതായത്.
Malayalam News Live ആശങ്കയൊഴിയാതെ ജനങ്ങൾ; കർഷകർ സമരം ചെയ്യേണ്ടി വരുന്നത് ഗതികെട്ട ജനാധിപത്യ സംസ്കാരത്തിന്‍റെ ഭാഗമെന്ന് സഭ, ഇഎസ്എ കരട് നിർദേശത്തിന് 1 ദിവസം ബാക്കി
പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ഇഎസ്എ) ബന്ധപ്പെട്ട് മലയോര മേഖലയിൽ ആശങ്ക തുടരുന്നു. ഇഎസ്എ കരടിൽ നിർദേശം നൽകാൻ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി
Malayalam News Live ലോകം ഉറ്റുനോക്കുന്നു, ചൈനീസ് പ്രസിഡന്‍റ് അമേരിക്കയിൽ, ഷി ജിൻപിങിന് രാജകീയ വരവേൽപ്പ് നൽകി ട്രംപ്, നേരിട്ടെത്തി സ്വീകരിച്ചു; 3 നാൾ നിർണായക ചർച്ചകൾ
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തിന് രാജകീയ സ്വീകരണമാണ് നൽകിയത്. മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ വ്യാപാര കരാർ, തായ്‌വാൻ, ഇറാൻ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ചർച്ചകൾ നടക്കും