കനത്ത ചൂട്: തെന്മലയിൽ റെയിൽവേ ട്രാക്ക് വികസിച്ചു

Published : Apr 03, 2019, 05:12 PM IST
കനത്ത ചൂട്: തെന്മലയിൽ റെയിൽവേ ട്രാക്ക് വികസിച്ചു

Synopsis

സ്ഥലത്ത് റെയില്‍വേ ജീവനക്കാരെത്തി അറ്റകുറ്റപ്പണി നടത്തുന്നു. 

കൊല്ലം: ചുട്ടുപൊള്ളുന്ന വെയിലിനെ തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ ട്രാക്ക് വികസിച്ചു. തെന്മലയിലെ റെയില്‍വേ ട്രാക്കാണ് വെയില്‍ കൊ ണ്ട് വികസിച്ചത്. ഇവിടെ റെയില്‍വേ ജീവനക്കാരെത്തി അറ്റുകുറ്റപ്പണി നടത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊല്ലം ജില്ലയില്‍ പൊതുവിലും തെന്മല,പുനലൂര്‍ ഭാഗങ്ങളില്‍ പ്രത്യേകിച്ചും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോലിഭാരമല്ല, ഭർത്താവിൻ്റെ പീഡനമാണ് ശരണ്യയുടെ മരണകാരണമെന്ന് പൊലീസ്; നെയ്യാർ അണക്കെട്ടിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി
10 വർഷമായിട്ടും ചന്ദ്രബോസിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല; നിഷാം നൽകേണ്ടത് 50 ലക്ഷം