റേഞ്ച് റോവർ കാർ വിവാദം; വീട്ടുകാർ വിദേശത്താണ്, അതുകൊണ്ടാണ് കാർ കെഎം ഷാജിക്ക് കൊടുത്തത്; പ്രതികരിച്ച് കാർ ഉടമയുടെ മകൻ

Published : Sep 20, 2026, 09:25 AM IST
range rover controversy

Synopsis

വീണ്ടും ഷാജിക്ക് കാർ കൊടുക്കണോയെന്ന് അച്ഛൻ തീരുമാനിക്കട്ടെയെന്നും മുഹാജിർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹാജിറിന്റെ പ്രതികരണം.

കണ്ണൂർ: റേഞ്ച് റോവർ കാർ വിവാദത്തിൽ പ്രതികരണവുമായി കാർ ഉടമ യാക്കൂബിന്റെ മകൻ മുഹാജിർ. വീട്ടുകാർ വിദേശത്താണെന്നും അതിനാലാണ് കെഎം ഷാജിക്ക് കാർ കൊടുത്തതെന്നുമാണ് മുഹാജിറിന്റെ പ്രതികരണം. തനിക്ക് ചില യാത്രകളുളളതിനാലാണ് കാർ തിരികെ വാങ്ങിയത്. വീണ്ടും ഷാജിക്ക് കാർ കൊടുക്കണോയെന്ന് അച്ഛൻ തീരുമാനിക്കട്ടെയെന്നും മുഹാജിർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹാജിറിന്റെ പ്രതികരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടൂരിൽ ദളിത് യുവാവിനെ മർദിച്ച സംഭവം; ശാസ്താംകോട്ട പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തൽ, നടപടിക്ക് ശുപാർശ ചെയ്ത് പത്തനംതിട്ട എസ്പി
കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവം; താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, ഡോക്ടർക്ക് താക്കീത്