പീഡനക്കേസ് പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

Published : Jul 05, 2020, 09:02 AM ISTUpdated : Jul 05, 2020, 09:06 AM IST
പീഡനക്കേസ് പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ

Synopsis

ഇന്ന് രാവിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തിൽ യാത്രക്കാരനെയാണ് പിടികൂടിയത്.   

തിരുവനന്തപുരം: വിമാനത്തിൽ കേരളത്തിൽ എത്തിയ പീഡനക്കേസ് പ്രതിയെ പിടികൂടി. ഇന്ന് രാവിലെ ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിമാനത്തിൽ വന്ന യാത്രക്കാരനെയാണ് പിടികൂടിയത്. 

തൃശ്ശൂർ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയും കണ്ണൂർ സ്വദേശിയുമായ പ്രജീഷാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നടപടി ക്രമം പൂ‍ർത്തിയാക്കി പ്രതിയെ പൊലീസിന് കൈമാറും. 

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K