കോഴിക്കോട് റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി

Published : Apr 27, 2021, 03:25 PM IST
കോഴിക്കോട് റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി

Synopsis

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയമാണ് മാറ്റിയത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റേഷന്‍ കടകളുടെ പ്രവൃത്തിസമയം മാറ്റി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയമാണ് മാറ്റിയത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, 'ഭാര്യയ്ക്കറിയാം', മാളിക്കടവിലെ കൊലപാതകത്തില്‍ തെളിവെടുപ്പ്
നടിയെ ആക്രമിച്ച കേസിലെ ശിക്ഷ; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി