കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തിവെച്ചതായി പരാതി, കര്‍ശന നടപടിയെന്ന് വിസി

Published : Aug 22, 2025, 09:45 PM IST
kerala university

Synopsis

കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വച്ചതായി പരാതി

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വെച്ചാൽ കർശന നടപടിയെന്ന് വിസി. രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വച്ചിരിക്കുന്നതായി വിദ്യാർത്ഥികളുടെ പരാതിയെതുടർന്നാണ് വിസിയുടെ ഉത്തരവ്. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളിൽ കൃത്യമായി സീൽ പതിച്ചു കൊടുക്കണം. വീഴ്ച്ച കാട്ടിയാൽ നടപടിയെടുക്കുമെന്നു കാണിച്ചാണ് രജിസ്ട്രാറുടെ സ്റ്റാഫിന് മെമ്മോ നൽകാൻ പ്ലാനിങ് ഡയറക്ടർക്ക് വിസി നിർദ്ദേശം നൽകിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രചാരണ സാമഗ്രികൾ നീക്കിയതിൽ തുടങ്ങിയ തർക്കം, തൊടുപുഴയിൽ യുഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ അതിക്രമം; പ്രതിഷേധിച്ച് സ്ഥാനാർത്ഥി
ശ്യാമൾ മണ്ഡൽ വധക്കേസ്: 20 വർഷത്തിന് ശേഷം മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്‌തു