സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി

Published : Sep 14, 2020, 07:30 PM IST
സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് അനുവദിച്ച് ഹൈക്കോടതി

Synopsis

കേന്ദ്ര സർക്കാരിന്റെ കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് നൂറ് പേരിൽ കൂടാതെ സമരം നടത്താം. മാസ്കും സാനിറ്റൈസറും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി പറഞ്ഞു

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഏർപ്പെടുത്തിയ വിലക്കിൽ കേരള ഹൈക്കോടതി ഇളവ് അനുവദിച്ചു. കേന്ദ്ര സർക്കാരിന്റെ കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് നൂറ് പേരിൽ കൂടാതെ സമരം നടത്താം. മാസ്കും സാനിറ്റൈസറും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ നിർദേശങ്ങൾ ഈ മാസം 21 മുതലാണ് നിലവിൽ വരിക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും