പാലക്കാട് ജില്ലയിൽ ടിപ്പർ ലോറികളുടെ ഗതാഗത സമയക്രമം കർശനമായി പാലിക്കണമെന്ന് കളക്ടർ

Published : Jun 14, 2022, 07:18 PM IST
പാലക്കാട് ജില്ലയിൽ ടിപ്പർ ലോറികളുടെ ഗതാഗത സമയക്രമം കർശനമായി പാലിക്കണമെന്ന് കളക്ടർ

Synopsis

ദൈനംദിന ഗതാഗത സമയം രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ അഞ്ച് വരെയും.

പാലക്കാട്: സ്കൂൾ തുറന്ന സാഹചര്യത്തിൽ സ്കൂൾ പരിസരങ്ങളിലൂടെയുള്ള ടിപ്പർ ലോറികളുടെയും ട്രിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും  ദൈനംദിന ഗതാഗത സമയം രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ അഞ്ച് വരെയുമായി നിയന്ത്രിച്ചിട്ടുണ്ടെന്നും സമയക്രമം കർശനമായി പാലിക്കണമെന്നും  ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം