
കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന പാർട്ടി ആസ്ഥാനത്ത് പ്രവേശിക്കുന്നതിനും പാർട്ടിയുടെ പേരും പതാകയും ഉപയോഗിക്കുന്നതിൽ നിന്നും മുൻ പ്രസിഡൻ്റ് അബ്ദുൾ വഹാബിനേയും അനുയായികളേയും തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഇൻജക്ഷൻ ഓർഡർ ആഗസ്റ്റ് 24 വരെ നീട്ടി. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് 2-ാം കോടതിയുടേതാണ് ഉത്തരവ്. ആഗസ്റ്റ് ഒന്നിനാണ് 10 ദിവസത്തേക്ക് ഇൻഞ്ചക്ഷൻ ഏർപ്പെടുത്തിയത്. ഇരുവിഭാഗത്തിൻ്റേയും വാദം കേട്ടതിനു ശേഷമാണ് കോടതിയുടെ ഇന്നലത്തെ നടപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam