വീടിന് പിന്നിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെ വിരമിച്ച ബിഎസ്എഫ് ജവാന് കടന്നൽ കുത്തേറ്റു, ചികിത്സയിലിരിക്കെ മരണം

Published : Jul 03, 2026, 02:48 PM IST
retired bsf jawan dies after hornet attack in kollam

Synopsis

കൊല്ലം കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന വിരമിച്ച ബിഎസ്എഫ് ജവാൻ മരിച്ചു

കൊല്ലം: കൊല്ലം കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന വിരമിച്ച ബിഎസ്എഫ് ജവാൻ മരിച്ചു. കടയ്ക്കൽ പുതുക്കോണം സ്വദേശി വിജയനാണ് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്. ജൂൺ 27 നാണ് വിജയന് ഗുരുതരമായി കടന്നൽ കുത്തേറ്റത്. വീടിന് പിന്നിലെ കാടു വെട്ടി വൃത്തിയാക്കുന്നതിനിടെ ആയിരുന്നു സംഭവം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശനെതിരെ കവി കെ. സച്ചിദാനന്ദൻ, 'അതിഥി തൊഴിലാളികളെ അധിക്ഷേപിച്ചുള്ള പരാമർശം അപമാനകരം, പ്രവാസികളെ മുഖ്യമന്ത്രി മറന്നു'
കുഴി കണ്ട് കാർ ബ്രേക്കിട്ടു, പാഞ്ഞു വന്ന മീൻ ലോറി പിന്നിലിടിച്ചു; ദമ്പതികൾക്ക് പരിക്ക്