ഒരു രേഖയുമില്ല; വഴിക്കടവിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 62 ലക്ഷം രൂപ

Published : Mar 14, 2026, 10:28 AM IST
Vazhikkadavu money seizure

Synopsis

മലപ്പുറം വഴിക്കടവിൽ എക്സൈസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 62 ലക്ഷം രൂപ പിടിച്ചെടുത്തു. ഗൂഡല്ലൂർ-പെരിന്തൽമണ്ണ കെഎസ്ആർടിസി ബസിൽ പണം കടത്തിയ കോയമ്പത്തൂർ സ്വദേശി നാഗരാജിനെ പിടികൂടി. 

മലപ്പുറം: വഴിക്കടവിൽ രേഖകൾ ഇല്ലാത്ത പണം എക്സൈസ് പിടിച്ചെടുത്തു. കോയമ്പത്തൂർ സ്വദേശി നാഗരാജ് ആണ് പണം കടത്തിയത്. ഗൂഡല്ലൂർ - പെരിന്തൽമണ്ണ കെഎസ്ആർടിസി ബസിലെ പരിശോധനയിലാണ് പണം പിടികൂടിയത്. 62 ലക്ഷം രൂപ കണ്ടെടുത്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തുടങ്ങിയ സ്പെഷ്യൽ ഡ്രൈവിനിടെയാണ് പണം പിടികൂടിയത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു; തിങ്കളാഴ്ച രാവിലെ 10 മണിമുതൽ പ്രവേശനം നേടാം
`അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യം, ഐഎഫ്എഫ്കെ ഇത്തവണയും തിരുവനന്തപുരത്തെന്നും മന്ത്രി പി സി വിഷ്ണുനാഥ്