May 15, 2025, 9:11 AM IST
കർണാടക സ്വദേശിയായ ഇബ്രാഹിമിന് നോമ്പുകാലത്ത് സക്കാത്തായി കിട്ടിയ പണവുമായാണ് മുണ്ടേരി മൊട്ട സ്വദേശി ഉമ്മർ കടന്നു കളഞ്ഞത്
May 15, 2025, 5:13 AM IST
ഇ-കൊമേഴ്‌സ് വിൽപ്പനയിലൂടെ ലുലു ഗ്രൂപ്പിന് വൻ ലാഭം. ആദ്യ സാമ്പത്തിക പാദത്തിൽ 600 കോടി രൂപയുടെ നേട്ടം
May 14, 2025, 11:39 PM IST
അര മണിക്കൂർ കൊണ്ട് ആളെ കാണാതായി. പിന്നാലെ ഫോണിലും കിട്ടിയില്ല. വലിയ ആസൂത്രണമൊന്നുും ഇല്ലാതിരുന്നതിനാൽ പിടിവീഴാനും എളുപ്പമായിരുന്നു.
May 14, 2025, 10:32 PM IST
കുന്നത്തുനാട് എക്സൈസ് ഓഫിസിലെ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, ആലുവ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ സിദ്ധാര്‍ഥ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
May 14, 2025, 12:13 PM IST
സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും മാനേജരും എന്ന പേരില്‍ പലരുമായും ബന്ധപ്പെട്ട യുവതി ഇവരില്‍ നിന്നെല്ലാം പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം
May 13, 2025, 7:52 PM IST
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
May 13, 2025, 7:08 PM IST
പിസ്സ ഓർഡർ ചെയ്തപ്പോൾ നിബന്ധനകളൊന്നും ദമ്പതികൾ പറഞ്ഞിരുന്നില്ല.
May 13, 2025, 5:16 PM IST
34 ബില്യൺ ഡോളർ സോഫ്റ്റ്‌വെയർ കമ്പനിയായ ഹബ്‌സ്‌പോട്ടിന്റെ സിഇഒ യാമിനി രംഗനാണ് തന്റെ അനുഭവം പറയുന്നത്.
May 13, 2025, 11:02 AM IST
ലക്ഷങ്ങൾ വിലയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളാണ് വാടയ്ക്ക് എടുത്ത ശേഷം തിരികെ കൊടുക്കാതെ മറിച്ചുവിറ്റത്.
May 12, 2025, 8:58 AM IST
10 വര്‍ഷത്തിനിടെ ഐഫോണും ഐപാഡും അടക്കമുള്ള ആപ്പിള്‍ ഡിവൈസുകള്‍ വാങ്ങിയവര്‍ക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാനും നഷ്ടപരിഹാരം സ്വീകരിക്കാനും അർഹതയുണ്ടായിരിക്കും
May 11, 2025, 11:53 PM IST
എടിഎം കാർഡ് ഇല്ലാതെയും മെഷീനിൽ നിന്ന് പണം ലഭിക്കും.
May 11, 2025, 10:59 AM IST
നേരത്തെ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് കേസിൽ ഇപ്പോൾ എക്സൈസ് അന്വേഷണം കൂടി വരുന്നത്.
May 11, 2025, 7:54 AM IST
അപ്പീൽ വിഭാഗത്തിന്റെ അധിക ചുമതല കൂടി വഹിച്ചിരുന്ന ആദായ നികുതി കമ്മീഷണറാണ് സിബിഐയുടെ കെണിയിൽ കുടുങ്ങിയത്.
May 11, 2025, 12:53 AM IST
മൈക്രോമാക്‌സ് ലോകത്തിലെ ഏറ്റവും വലിയ 10 മൊബൈൽ ഫോൺ കമ്പനികളിൽ ഒന്നായിരുന്നു. നോക്കിയ , സാംസങ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മത്സരത്തെ ഇന്ത്യയിൽ വിജയകരമായി അതിജീവിച്ചു.
May 10, 2025, 7:08 PM IST
കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കോടികളുടെ കുഴൽപ്പണം കണ്ടെത്തിയത്.