വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത 85000 രൂപ പിടികൂടി

Published : Apr 12, 2021, 09:32 PM IST
വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത 85000 രൂപ പിടികൂടി

Synopsis

സോഷ്യൽ ഫോറസ്റ്റ്‌ടി അഡിഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ പ്രദീപ് കുമാറിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്. 85000 രൂപയാണ് പിടികൂടിയത്. 

കോഴിക്കോട്: വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന് രേഖകൾ ഇല്ലാത്ത പണം പിടികൂടി. സോഷ്യൽ ഫോറസ്റ്റ്‌ടി അഡിഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ പ്രദീപ് കുമാറിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്. 85000 രൂപയാണ് പിടികൂടിയത്. 

കണ്ണൂരിൽ നിന്ന് മടങ്ങവേ വടകര കൈനാട്ടിയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിൽ വിജിലൻസ് എസ് പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സമയമനുവദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാന സർക്കാരിന് ആശ്വാസം; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി സിസിഐ തള്ളി
ശിരസ് നമിക്കുന്നുവെന്ന് മന്ത്രി; അവയവദാനത്തിലൂടെ മറ്റൊരാൾക്ക് ജീവിതം നൽകുന്നത് ശ്രേഷ്ഠതയെന്ന് കെ മുരളീധരൻ