റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു

Published : Sep 17, 2021, 11:12 AM ISTUpdated : Sep 17, 2021, 11:15 AM IST
റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു

Synopsis

ഔഷധി ചെയർമാനായി പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു

കൊച്ചി: റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ കെആർ വിശ്വംഭരൻ അന്തരിച്ചു. ഔഷധി ചെയർമാനായി പ്രവർത്തിച്ച് കൊണ്ടിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് മരണം സംഭവിച്ചത്. എറണാകുളം ജില്ലാ കളക്ടറായും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശ്വസമായി സർക്കാർ പ്രഖ്യാപനം, എസ്എംഎ രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി
ശബരിമല സ്വര്‍ണക്കൊള്ളയെ ചൊല്ലി സഭയില്‍ ഇന്നും വാക്ക് പോര്; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം, നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു