അങ്കമാലിയിലെ പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ് പി

Published : Sep 27, 2020, 10:02 PM IST
അങ്കമാലിയിലെ പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ് പി

Synopsis

3 പ്രതികള്‍ തടവ് ചാടിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ക്ക്, എസ്പി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്.

കൊച്ചി: എറണാകുളം അങ്കമാലിയില്‍ പ്രതികളെ താമസിപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രത്തിന്‍റെ സുരക്ഷ കൂട്ടണമെന്ന് റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ട്. 3 പ്രതികള്‍ തടവ് ചാടിയ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ക്ക്, എസ്പി കെ കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്. 50 പ്രതികളെ താമസിപ്പിക്കുന്ന ഇവിടെ 3 പൊലീസുകാരും 5 ജയില്‍ വകുപ്പ് ജീവനക്കാരും മാത്രമാണ് ഉള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു