ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിന് എസ്ഐടിക്ക് കൂടുതല്‍ സാവകാശം നല്‍കി; കേസ് മെയ്‌ 18 ലേക്ക് മാറ്റി

Published : Mar 26, 2026, 07:54 PM IST
Sabarimala Gold Theft case

Synopsis

പി എസ് പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശലിൽ 20 സാക്ഷികളെ ചോദ്യം ചെയ്തെന്നും എസ്ഐടി അറിയിച്ചു. ഇതിനെ തുടർന്ന് സ്വർണക്കൊള്ള കേസ് മെയ് 18ലേക്ക് മാറ്റി. 

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാൻ ഏപ്രിൽ അവസാനവാരം ആകുമെന്ന് എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസിൽ 358 സാക്ഷികളെ എസ്ഐടി വിസ്തരിച്ചു. പി എസ് പ്രശാന്തിന്റെ കാലത്ത് സ്വർണ്ണം പൂശലിൽ 20 സാക്ഷികളെ ചോദ്യം ചെയ്തെന്നും എസ്ഐടി അറിയിച്ചു. ഇതിനെ തുടർന്ന് സ്വർണക്കൊള്ള കേസ് മെയ് 18ലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കത്തികൊണ്ട് കുത്തിയത് ഭാര്യയുടെ കഴുത്തില്‍, കാരണം കുടുംബ വഴക്ക്; ഗുരുതര പരിക്കേറ്റ യുവതി ചികിത്സയില്‍
തെങ്ങിൻ തോപ്പും ഗ്യാസ് സിലിണ്ടറും മുതൽ ലോറി വരെ, കൂടുമാറിയ പ്രമുഖര്‍ക്കടക്കം കിട്ടിയ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഇങ്ങനെ...