കത്തികൊണ്ട് കുത്തിയത് ഭാര്യയുടെ കഴുത്തില്‍, കാരണം കുടുംബ വഴക്ക്; ഗുരുതര പരിക്കേറ്റ യുവതി ചികിത്സയില്‍

Published : Mar 26, 2026, 07:53 PM IST
Domestic dispute case

Synopsis

തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ബേപ്പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്

കോഴിക്കോട്: തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ബേപ്പൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബേപ്പൂര്‍ ബി സി റോഡ് മാവിന്‍ച്ചോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മാറാട് സ്വദേശി ഷര്‍നാദ് ബാബുവാണ് ഭാര്യ ഫര്‍സാനയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫര്‍സാനയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴത്തില്‍ മുറിവേറ്റതിനാല്‍ വിദഗ്ധ ചികില്‍സയിക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂര്‍ പ`ലീസ് ഷര്‍നാദ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ന് വന്ന് യുഡിഎഫിന് വോട്ട് ചെയ്യാത്ത നമ്മളെയും ദില്ലിക്ക് വിളിപ്പിക്കുമോ?, പരിഹാസ ചോദ്യവുമായി എംഎം മണി
'സതീശൻ യോഗ്യൻ, കാൽക്കുലേഷൻ കിറുകൃത്യം'; മുഖ്യമന്ത്രി തീരുമാനം വൈകുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമെന്ന് കല്പറ്റ നാരായണൻ