ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകൻ മരിച്ചു

Published : Jan 10, 2021, 02:53 PM IST
ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകൻ മരിച്ചു

Synopsis

മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തീർത്ഥാടകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സന്നിധാനം: ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകൻ മരിച്ചു. തെലുങ്കാന സ്വദേശി നരേഷ് (27) ആണ് മരിച്ചത്. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. 

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ  നരേഷിനെ സന്നിധാനം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും നരേഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'