ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് എത്താം; കൊവിഡ് നിയന്ത്രണങ്ങളോടെ പ്രവേശനം

Published : Aug 10, 2020, 05:21 PM ISTUpdated : Aug 10, 2020, 05:27 PM IST
ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് എത്താം; കൊവിഡ് നിയന്ത്രണങ്ങളോടെ പ്രവേശനം

Synopsis

നിയന്ത്രണങ്ങളോടെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാമെന്നാണ് ധാരണ

തിരുവനന്തപുരം: മണ്ഡല മകര വിളക്ക് സീസണിൽ ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുക. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് ഭരണസമിതിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ധാരണയായത്. വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ നിയന്ത്രിക്കും. പുതിയ മേല്‍ശാന്തിരമാരുടെ തെരഞ്ഞെടുപ്പ് തുലാമാസം 1ന് നടത്താനും തീരുമാനമായി

PREV
click me!

Recommended Stories

`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ
അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന